Latest news3 months ago
അനുനയ നീക്കം ഫലം കണ്ടു; തൊടുപുഴയിൽ ആത്മഹത്യ ഭീഷിണി മുഴക്കി ടെറസിൽ നിലയുറപ്പിച്ച വിദ്യാർത്ഥികൾ താഴെയിറങ്ങി
തൊടുപുഴ: ഇന്റേണൽ മാർക്ക് വിഷയത്തിൽ പരാതി ഉയർന്നിട്ടും നടപടി സ്വീകരിയ്ക്കാത്ത കോളേജ് മാനേജ്മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് 3 നില കെട്ടിടത്തിന്റെ ടെറസിൽ ആത്മഹത്യ ഭീഷിണിയുമായി നിലയുറപ്പിച്ചിരുന്ന 30 തോളം നിയമ വിദ്യാർത്ഥികൾ 10 മണിക്കൂറിന് ശേഷം...