Latest news5 months ago
നെല്ലിക്കൂഴിയില് പന്തംകൊളുത്തി പ്രകടനം നടത്തി
കോതമംഗലം; കെ പി സി സി സംഘടിപ്പിച്ച ഡിജിപി ഓഫീസ് മാര്‍ച്ചിന് നേരെ നടന്ന പോലീസ് അതിക്രമത്തിനെതിരെ നെല്ലിക്കുഴി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പന്തം കൊളത്തി പ്രകടനം നടത്തി. കെപിസിസിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്ത് വ്യാപകമായി നടത്തിയ...