Latest news3 months ago
കെ സുരേന്ദ്രൻ കോതമംഗലം മാർ തോമ ചെറിയ പള്ളി സന്ദർശിച്ചു, മതമേലധ്യക്ഷൻമാരുമായി കൂടികാഴ്ചയും നടത്തി
കോതമഗംലം. തൊടുപുഴയില്‍ നടക്കുന്ന എന്‍ഡിഎ ഇടുക്കി പാര്‍ലമെന്റ് പദയാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് കോതമംഗലം നിയോജ മണ്ഡലത്തിലെ മത മേലധ്യക്ഷന്മാരേയും സമുദായിക നേതാക്കളേയും സന്ദര്‍ശിച്ചു. കോതമംഗലം മാര്‍തോമ ചെറിയ പള്ളിയിൽ വികാരി...