Latest news5 months ago
മുച്ചിലോട്ട് ഭഗവതിയായി നിറഞ്ഞാടി;നാടോടി നൃത്തത്തില്‍ നിയക്ക് എ ഗ്രേഡ്
കൊല്ലം ; മുച്ചിലോട്ട് ഭഗവതിയായി വേദിവേദിയില് നിറഞ്ഞാടി, കാണികളുടെ ശ്രദ്ധപിടിച്ചുപറ്റിയ പാലക്കാട് ജിഎംഎം എച്ച് എസിലെ നിയ വിനോദിന് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നാടോടി നൃത്തത്തില്‍ എ ഗ്രേഡ്. ഡോ.പ്രമോദ് ദാസ് പൂത്തൂരിന്റെ കീഴില്‍ 11...