Latest news5 months ago
എളംബ്ലാശേരി ആദിവാസിക്കുടിയില്‍ അമ്മയാനയും കുഞ്ഞും കിണിറ്റില്‍ അകപ്പെട്ട നിലയില്‍;വനംവകുപ്പ് രക്ഷപ്രവര്‍ത്തനം തുടങ്ങി
അടിമാലി;എളംബ്ലാശേരി ആദിവാസിക്കുടിയില്‍ അമ്മയാനയും കുഞ്ഞും കിണിറ്റില്‍ അകപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയിലാണ് ആനയും കുഞ്ഞും കിണിറ്റില്‍ അകപ്പെട്ടത്.ഇന്നലെ രാത്രി പ്രദേശത്ത് ആനക്കൂട്ടം ചുറ്റികറങ്ങിയിരുന്നു.ഈ കൂട്ടത്തില്‍ ഉള്‍പ്പെട്ട അമ്മയും കുഞ്ഞുമായിരിക്കാം കിണറ്റില്‍ അകപ്പെട്ടതെന്നാണ് കോളനിവാസികളുടെ അനുമാനം....