Latest news5 months ago
കാല്‍വഴുതി പുഴയില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം
ദുരന്തം വൈകിട്ട് 3 മണിയോടെ വണ്ണപ്പുറത്ത്,വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും അടുപ്പക്കാരും തൊടുപുഴ;ക്രിസ്മസ് ആഘോഷിയ്ക്കാന്‍ ഒത്തുകൂടിയത് രണ്ടുകുടുംബങ്ങളില്‍ ഉള്‍പ്പെട്ടവര്‍.തിരക്കുമൂലം വെള്ളച്ചാട്ടം കാണാനുള്ള യാത്ര വേണ്ടെന്നുവച്ചു.യാത്ര മധ്യേ പുഴയില്‍ കുളിയ്ക്കാനിറങ്ങിയത് ദുരന്തമായി.2 യുവാക്കള്‍ മുങ്ങി മരിച്ചു. ഇടുക്കി തൊമ്മന്‍കുത്തില്‍...