Latest news4 months ago
ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ സഭ യോഗം എല്‍ഡിഎഫ് അംഗങ്ങള്‍ ബഹിഷ്ക്കരിച്ചു
കോതമംഗലം:ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ സഭ യോഗം എല്‍ഡിഎഫ് അംഗങ്ങള്‍ ബഹിഷ്ക്കരിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ ടി എം മീതിയന്‍ സ്മാരക ഹാളിന് ഉമ്മന്‍ ചാണ്ടിയുടെ പേരിലേയ്ക്ക് മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് അംഗങ്ങള്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നത്....