News1 year ago
കുഞ്ഞിനെ തട്ടിയെടുക്കൽ; കാമുകന്റെ വിവാഹം മുടക്കാനെന്ന് നീതു
കോട്ടയം: തന്റെ രക്തത്തിൽ പിറന്ന കുട്ടിയെ കാണണമെന്ന കാമുകന്റെ വാശിയാണ് കുട്ടിയെ തട്ടി കൊണ്ടുപോകാൻ പ്രേരണയെന്ന് നീതു രാജൻ വെളിപ്പെടുത്തിയെന്ന് സ്ഥിരീകരിച്ച് പോലീസ് . ജില്ലാ പോലീസ് മേധാവി അൽപ്പം മുമ്പ് മാധ്യമങ്ങളുമായി കേസിന്റെ കൂടുതൽ...