കാഞ്ഞിരപ്പള്ളി:നാണക്കേട് ഭയന്ന് പ്രസവം വീട്ടിൽ നടത്തുകയും 4-ാം ദിവസം ബക്കറ്റിലെ വെള്ളത്തിൽ മുക്കി കുഞ്ഞിനെ കൊലപ്പെടുത്തുകയും ചെയ്ത മാതാവ് അറസ്റ്റിൽ. ഇടക്കുന്നം മുക്കാലിയിൽ മൂത്തേടത്തുമലയിൽ സുരേഷിന്റെ ഭാര്യ നിഷയെയാണ് സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പിള്ളി പോലീസ് അറസ്റ്റുചെയതത്.ഉച്ചകഴിഞ്ഞ്...
കാഞ്ഞിരപ്പള്ളി:6-ാം പ്രസവം വീട്ടിൽ നടത്താൻ തീരുമാനിച്ചത് പുറംലോകം അറിഞ്ഞാൽ നാണക്കേടാവുമെന്ന് കണ്ടാണെന്നും പരിചരിച്ചത് ഭർത്താവ് ആണെന്നും കുട്ടിയെ കൊല്ലാൻ മനപ്പൂർവ്വം ശ്രമിച്ചിട്ടില്ലന്നും കസ്റ്റഡിയിൽ ചികത്സയിൽ കഴിയുന്ന മാതാവ് മൊഴിനൽകിയതായി പോലീസ്. 4 ദിവസം മാത്രം പ്രയാമുള്ള...