Uncategorized1 year ago
എതിര്‍പ്പുമായി കച്ചവടക്കാരും ഡ്രൈവര്‍മാരും ; സിയാലിന്റെ ഫുട്പാത്ത് നിര്‍മ്മാണം അനിശ്ചിതത്വത്തില്‍
ജോണ്‍ കാലടി കാലടി; നെടുബശ്ശേരി അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മുന്നിലൂടെ കടന്ന് പോകുന്ന സര്‍വ്വീസ് റോഡിലെ ഫുട്പാത്ത് നിര്‍മ്മാണം നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് തടഞ്ഞു. യാതൊരു മുന്നറിയിപ്പുമില്ലാതെ സിയാല്‍ നടത്തിയ ഫുട്പാത്ത് നിര്‍മ്മാണം സര്‍വ്വീസ് റോഡരികില്‍ കച്ചവടം...