Latest news5 months ago
ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം- മുഖ്യമന്ത്രി
അടിമാലി;ഇടുക്കിയിലെ ജനങ്ങളുടെ ഭൂ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നീക്കം ആരംഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.അടിമാലിയില്‍ നവകേരള സദസില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളിലാണ് പരിപാട് സംഘടിപ്പിച്ചത്.ദേവികുളം എം.എല്‍.എ....