Latest news12 months ago
കുത്തിവയ്പ്പിന് പിന്നാലെ 12 കാരന്റെ മരണം;ഡോക്ടറും നേഴ്സും ക്ലീനിക്ക് മാനേജിങ് പാട്നറും അറസ്റ്റിൽ
നാദാപുരം (കോഴിക്കോട്);സ്വകാര്യ ക്ലിനിക്കിൽ കുത്തിവയ്പ്പിനിടെ വിദ്യാർഥി മരിച്ച സംഭവത്തിൽ ഡോക്ടറും നേഴ്സും ക്ലീനിക്ക് മാനേജിങ് പാട്നറും അറസ്റ്റിൽ. ന്യൂക്ലിയസ് ക്ലിനിക്കിന്റെ മാനേജിങ് ഡയറക്ടറും പീഡിയാട്രിഷനുമായ ഡോ. സലാവുദ്ദീൻ, മാനേജിങ് പാട്നർ നർ മുടവന്തേരി സ്വദേശി റഷീദ്,...