മൂവാറ്റുപുഴ:കോളേജ് വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച് അപമാനിക്കാൻ ശ്രമിച്ചശേഷം ട്രെയിനിൽ രക്ഷപെടാൻ ശ്രമിച്ച പശ്ചിമബംഗാൾ സ്വദേശിയെ ആർ പി എഫിന്റെ സഹായത്തോടെ പോലീസ് ചെന്നൈയിൽ നിന്നും പിടികൂടി. പശ്ചിമ ബംഗാൾ മുർഷിദാബാദ് ഡെബിപൂര് സ്വദേശി ബിശ്വജിത്ത് സർക്കാർ (25)...
മൂവാറ്റുപുഴ:കുടുംബാംഗത്തെ കളിയാക്കിയതിന്റെ വൈരാഗ്യത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മുടിയും താടിയും മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. ഈസ്റ്റ് വാഴപ്പിള്ളി ഇലാഹിയ നഗർ ഭാഗത്തു പെണ്ടാണത്ത് വീട്ടിൽ ദിലീപ് (48), മകൻ അഖിൻ (21), മുടവൂർ കൊഞ്ഞരവേലിൽ പുത്തൻവീട്ടിൽ...
മുവാറ്റുപുഴ ;കീച്ചേരിപടി ഭാഗത്ത് മൊബൈൽ ഷോപ്പിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ അറസ്റ്റിലായ മുളവൂർ പായിപ്ര സൊസൈറ്റിപടി ഭാഗത്ത് ചൂരചേരിയിൽ വീട്ടിൽ വിഷ്ണുദേവ് (22)നിരവധി മോഷണ,കഞ്ചാവ് കേസിലും ഉൾപെട്ടിട്ടുണ്ടെന്ന് പോലീസ്. കഴിഞ്ഞ ദിവസം മുവാറ്റുപുഴ...
മൂവാറ്റുപുഴ: നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണ്ണമാല മാപ്പപേക്ഷയോടെ കള്ളന് തിരിച്ചേല്‍പ്പിച്ചപ്പോള്‍ വയോധിയ്ക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.എല്ലാം ക്ഷമിച്ച് 500 രൂപയും നല്കിയ അവര്‍ യാത്രയാക്കിയ മാലക്കള്ളന് നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് പിടിയില്‍. വേളാംങ്കണ്ണി പള്ളിയിലേയ്ക്ക് എന്നും പറഞ്ഞ് മുങ്ങിയ ഇയാള്‍...