News1 year ago
മര്ദ്ധമേറ്റെന്ന് അറിയിച്ചു , പിന്നാലെ തൂങ്ങിമരിച്ചെന്ന വിവരവും എത്തി ; മകളുടെ വിയോഗം താങ്ങാനാവാതെ മിനിയും ഉറ്റവരും
കോതമംഗലം; ക്രൂരമര്‍ദ്ദനമേറ്റെന്ന് മാതാവിനെ അറിയിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ യുവതിയെ ഭര്‍ത്തൃവീട്ടില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. മുളവൂര്‍ പൊന്നിരിക്കപറബില് വെളളത്തിനാനിക്കല് എബിന് ജോണിന്റെ ഭാര്യ സോമിലി എബിനെ(22)യാണ് ഇന്നലെ രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്....