Latest news1 month ago
“അത്താണി ബോയ്സ്”ഗുണ്ടാ സംഘത്തിന്റെ തലവൻ വിനു വിക്രമനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ
കൊച്ചി; ചെങ്ങമനാട് കുറുമശ്ശേരിയിൽ ബുധനാഴ്ച പുലർച്ചെ ഗുണ്ടാ തലവൻ നെടുമ്പാശ്ശേരി തുരുത്തിശ്ശേരി അത്താണി വിഷ്ണു വിഹാറിൽ വിനു വിക്രമൻ (33) കൊല്ലപ്പെട്ട സംഭവത്തിൽ ഗുണ്ട സംഘാംഗങ്ങൾ പിടിയിൽ. കുറുമശ്ശേരി പ്രിയപ്പടിയിൽ ‘തിമ്മയൻ’ എന്ന നിധിൻ (28),...