Latest news4 weeks ago
ആലുവയിലെ 5 വയസുകാരിയുടെ അരുംകൊല; അസ്ഫാക് ആലം കുറ്റക്കാരനാണെന്ന് കോടതി,സംതൃപ്തിയുടെ നിറവില്‍ റൂറല്‍ പോലീസ്
കൊച്ചി;ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസ്ഫാക് ആലം കുറ്റക്കാരനാണെന്ന് കോടതി സ്ഥിരീകരിച്ചപ്പോള്‍ റൂറല്‍ പോലീസ് സംതൃപ്തിയുടെ നിറവില്‍. ഈ വര്‍ഷം ജൂലൈ 28നാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.ബീഹാര്‍ സ്വദേശിയായ അസ്ഫാക്ക് ആലം പെണ്‍കുട്ടിയെ മാര്‍ക്കറ്റിലെത്തിച്ച്...