Local News3 months ago
കുടുംബ വഴക്കെന്ന് സംശയം,ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി;യുവതിയുടെ നില ഗുരുതരം
ചേര്‍ത്തല: സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ഭാര്യയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് ,തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് സമീപം തടഞ്ഞ് നിര്‍ത്തിയ ശേഷമാണ് ഭര്‍ത്താവ് കടക്കരപ്പള്ളി വലിയവീട്ടില്‍ ശ്യംജിത്ത് ഭാര്യ ആരതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച്...