News1 year ago
കോതമംഗലത്തും മൂന്നാറിലും ആന ആക്രമണം ; എജുവും സന്തോഷും രക്ഷപെട്ടത് തലനാരിഴിയ്ക്ക് , നാട്ടുകാര്‍ ഭീതയില്‍
ഇടുക്കി ; മൂന്നാറില്‍ തേയിലത്തോട്ടം ജീവനക്കാരനും കോതമംഗലത്ത് ടാപ്പിംഗ് തൊഴിലാളിയ്ക്കും നേരെ കാട്ടുകൊമ്പന്മാരുടെ പരാക്രമം ആനയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ കോതമംഗലം കോട്ടപ്പടി വാവേലി പൂളിമൂട്ടില്‍ എജുവിനെ കോതമംഗലം മാര്‍ ബസേവിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൂന്നാര്‍ നല്ലതണ്ണി...