Latest news3 months ago
നിരാഹാര സമരം ജനപ്രതിനിധിയുടെ ഉത്തരവാദിത്വം – ഡീൻ കുര്യാക്കോസ് എം പി
നിരാഹാര സമരം ജനപ്രതിനിധിയുടെ ഉത്തരവാദിത്വം – ഡീൻ കുര്യാക്കോസ് എം പി ഇടുക്കി:മൂന്നാറിൽ നിരാഹാരമനുഷ്ഠിക്കുന്നതിനെ വിമർശിക്കാൻ വർഗ്ഗീസിന് അവകാശമില്ലെന്ന് ഡീൻ കുര്യാക്കോസ് എം പി. ഉദ്യോഗസ്ഥരുടെ മേലെ പഴി പറഞ്ഞ് രക്ഷപെടാനാണ് എന്നും , വന്യമൃഗ...