News1 year ago
മൂന്നാറില്‍ വിനോദയാത്ര സംഘത്തിന്റെ കാര്‍ കൊക്കയില്‍ പതിച്ചു ; ഒരു മരണം , 3 പേര്‍ക്ക് പരിക്ക്
മൂന്നാര്‍:കൊളുക്കുമല കാണനുള്ള യാത്രയ്ക്കിടെ വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞു.ഗുരുവായൂര്‍ സ്വദേശി മരിച്ചു. മൂന്നു പേര്‍ക്ക് പരിക്ക്. ഗുരുവായൂര്‍ പേരകം പള്ളിക്കുസമീപം തെക്കെ പുരയ്ക്കല്‍ വിനോദ് ഖന്ന(46)യാണ് മരണപ്പെട്ടത്.അപകടസ്ഥലത്തുതന്നെ വിനോദ് മരണപ്പെട്ടിരുന്നു.പരിക്കേറ്റ് 3 പേരെ മൂന്നാര്‍...