Latest news5 months ago
കിലോയ്ക്ക് 2400, മുഴത്തിന് 70 രൂപയും;മുല്ലപ്പൂവിന് വില കുതിയ്ക്കുന്നു
കൊച്ചി;മുല്ലപ്പൂവിന്റെയും താമരയുടെയും വില കുതിയ്ക്കുന്നു.രണ്ടുമാസം മുമ്പുവരെ കിലോയ്ക്ക് 500 മുതല്‍ 700 വരെ വിലയുണ്ടായിരുന്ന മുല്ലപ്പൂവിന് ഇപ്പോള്‍ വില 2400 ന് മുകളിലെന്ന് വ്യാപാരികള്‍. താമരയുടെ കാര്യത്തിലും ഗണ്യമായ വിലവര്ദ്ധനയുണ്ടായിട്ടുണ്ട്.3 മാസം മുമ്പ് പൂവൊന്നിന്ന് 5...