Latest news3 months ago
മണിയാശാന്റെ കാർ യാത്ര;കേസിന് ന്നാ താൻ കേസ് കൊട് സിനിമയുമായുള്ള സാമ്യവും ചർച്ചകളിൽ
അടിമാലി; മുൻ മന്ത്രി എംഎം മണിയുടെ കാർ യാത്രയുമായി ബന്ധപ്പെട്ടുള്ള സംഭവപരമ്പരകൾക്ക് ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ പ്രമേയത്തോടുള്ള സാമ്യവും ചർച്ചകളിൽ. സംഭവത്തിന്റെ മൂല കാരണം റോഡിലെ കുഴിയാണെന്നാണ് പരിക്കേറ്റ് ചികത്സയിലുള്ള കുഞ്ചിത്തണ്ണി...