Latest news4 months ago
ഗേറ്റ് ദേഹത്ത് വീണ് 4 വയസ്സുകാരന് ദാരുണാന്ത്യം
മലപ്പുറം; ഗേറ്റ് ദേഹത്തേക്കു മറിഞ്ഞുവീണ് 4 വയസ്സുകാരന് ദാരുണാന്ത്യം. ഓമാനൂര്‍ കീഴ്മുറി എടക്കുത്ത് ഷിഹാബുദ്ദീന്റെ മകന് മുഹമ്മദ് ഐബക്കാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് ദാരുണ സംഭവമുണ്ടായത്. കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ഗേറ്റ് കുട്ടിയുടെ ദേഹത്തേയ്ക്ക് മറിഞ്ഞു വീഴുകയായിരുന്നു....