Film News1 year ago
“മരയ്ക്കാർ “ചരിത്രം തിരുത്തും;ആദ്യദിവസം 16000 അധികം പ്രദർശനങ്ങൾ
കൊച്ചി: മോഹൻലാൽ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ഇതുവരെയുള്ള മലയാള സിനിമ ചരിത്രം തന്നെ തിരുത്തിയേക്കുമെന്ന് സൂചന. കളക്ഷനിൽ പുലിമുരകനേയും ലൂസിഫറിനേയും മരയ്ക്കാർ കടത്തിവെട്ടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.ഫാൻസ് ഷോ കഴിഞ്ഞിറങ്ങിയ കാണികളുടെ ആവേശം അത്രവലുതാണ്. മലയാളത്തിലെ...