Latest news2 months ago
പ്രചാരണം അടിസ്ഥാനരഹിതം; സിനിമ റിവ്യു വിലക്കിയിട്ടില്ലന്ന് ഹൈക്കോടതി
കൊച്ചി;റിലീസ് ചെയ്തു ഏഴു ദിവസം വരെ സിനിമാ റിവ്യു വിലക്കിതായുള്ള പ്രചാണത്തില്‍ വ്യക്ത വരുത്തി ഹൈക്കോടതി.ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടിന്നാണ് ഹൈക്കോടതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. പുതിയ സിനിമകളുടെ റിവ്യൂ ഏഴുദിവസം വരെ വിലക്കിയെന്നുള്ള വ്യാപക പ്രചരണം...