Latest news1 month ago
ഒറ്റനോട്ടത്തിൽ പരുന്ത്:കൗതുകമായി എലാനോറസ് ഫാൽക്കൺ
ആഫ്രിക്ക: പക്ഷികളെ പിടിച്ച് ‘തടവിൽ പാർപ്പിച്ച ശേഷം ഭക്ഷിക്കുന്ന എലനോറാസ് ഫാൽക്കനെ (Elnora’s Falcon) പറ്റി കേട്ടിട്ടുണ്ടോ?. കണ്ടാൽ ഒറ്റനോട്ടത്തിൽ പരുന്തിനോട് സാമ്യം തോന്നുമെങ്കിലും ഇവർ വ്യത്യസ്ത വിഭാഗങ്ങളാണ്. ചെറു പക്ഷികളെയും ഷഡ്പദങ്ങളെയും ഒക്കെയാണ് വേട്ടയാടാൻ...