കോഴിക്കോട്;രാത്രി ടെറിസിന് മുകളിൽ പഠിച്ചുകൊണ്ടിരുന്ന 17 കാരനെ പുലർച്ചയോടെ കാണാതായി.രാവിലെ സമീപത്തുള്ള പാലത്തിൽ നിന്നും പേഴ്സും സൈക്കിളും കണ്ടുകിട്ടിയപ്പോൾ ഉറ്റവരുടെ മനസ്സിൽ ആശങ്കയുടെ വേലിയേറ്റം.വൈകിട്ടോടെ മകനെ കണ്ടെത്തിയതായുള്ള ഫോൺവിളി എത്തിയപ്പോൾ വീട്ടുകാർക്ക് ആശ്വാസം.പയ്യോളി പോലീസിന്റെ ഇടപെടലിന്...
അടിമാലി ; പാമ്പാടിയില്‍ നിന്നും കാണാതായ പിതാവും മകളും സഞ്ചരിച്ചിരുന്ന ബൈക്ക് കല്ലാറുകൂട്ടിയില് കണ്ടെത്തി.പോലീസ് തിരച്ചില്‍ ആരംഭിച്ചു. കോട്ടയം പാമ്പാടി ചെമ്പന്‍കുഴിയിലെ വീട്ടില്‍ നിന്നും കാണാതായ കരുവിക്കാട്ടില്‍ ബനീഷിനെയും മകള്‍ പാര്‍വ്വതിയെയും കണ്ടെത്തുന്നതിനാണ് കല്ലാറുകൂട്ടിയിലും...
കോതമംഗലം : കാണാതായ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ഫോറസ്റ്റര്‍ വി ഒ എല്‍ദോസിനെ കണ്ടെത്തുന്നതിന് സാധ്യമായ എല്ലാനടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടത്തിവരികയാണെന്ന് ആന്റിണി ജോണ്‍ എം എല്‍ എ. എല്‍ദോസിനെ കാണാനില്ല വിവരം ലഭിച്ച ഉടന്‍ ഫയര്‍ഫോഴ്സ്...
കോഴിക്കോട്: കൂട്ടുകാർക്കൊപ്പം കടലിൽ കളിക്കുന്നതിനിടെ 11 വയസുകാരൻ തിരയിൽപ്പെട്ടു.പുതിയങ്ങാടി സ്വദേശി അബ്ദുൾ ഹക്കീമിനെയാണ് കോഴിക്കോട് വെള്ളയിൽ ഭാഗത്ത് തിരയ്ൽപ്പെട്ട് കടലിൽ കാണാതായത്. 3 കൂട്ടുകാർക്കൊപ്പമാണ് അബ്ദുൾ ഹക്കീം വെള്ളയിൽ ഭാഗത്ത് കളിച്ചുകൊണ്ടിരുന്നത്. തീരത്തോട് ചേർന്ന്.കുളിച്ചുകൊണ്ടിരിക്കെ തിരയിൽ...