Latest news2 months ago
സംസ്കാരിക മന്ത്രിയുടെ കാർ അപകടത്തിൽ പെട്ടു: കരണം അമിത വേഗതയിൽ വന്ന വാഹനം എന്നും സൂചന
ആലപ്പുഴ: സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തില്‍പ്പെട്ടു. കായംകുളത്ത് നിന്ന് ആലപ്പുഴയ്ക്ക് പോകുമ്പോൾ എം.എസ്.എം കോളേയ്ജിന് മുന്നില്‍ വെച്ചായിരുന്നു അപകടം. എതിർദിശയില്‍ നിന്ന് വന്ന കാർ പ്രതീക്ഷിക്കാതെ സജി...