News1 year ago
മിനിമാസ്റ്റ് ലൈറ്റ് മിഴിതുറന്നു ; ആഹ്ളാദം പങ്കിട്ട് നാട്ടുകാർ
കോതമംഗലം:എം എൽ എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പിണ്ടിമന പഞ്ചായത്തിലെ അയിരൂർ പാടം പുലിമല ചർച്ച് ജംഗ്ഷനിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ...