Latest news3 months ago
എം എ കോളേജിൽ മെഗാ മെഡിക്കൽ ക്യാമ്പും ക്യാൻസർ അവബോധ ശില്പശാലയും നാളെ
കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ നടക്കും കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ കോതമംഗലം ഐ എം എ യുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ...