Local News1 year ago
വനിതകള്‍ക്കും കുട്ടികള്‍ക്കുമായി വിനോദ -വിശ്രമ കേന്ദ്രമൊരുക്കണം- ഡിവൈഎഫ്ഐ
കോതമംഗലം: അടിവാട് ടൗണില്‍ വനിതകള്‍ക്കും കുട്ടികള്‍ക്കുമായി വിനോദ- വിശ്രമ കേന്ദ്രമൊരുക്കണമെന്ന് ഡിവൈഎഫ്ഐ അടിവാട് യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ അടിവാട് കെ എം മീരാന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനം ബ്ലോക്ക് ജോയിന്റ്...