Latest news3 months ago
ബിരുദ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
മാവേലിക്കര: കഴിഞ്ഞ ദിവസം കാണാതായ ബിരുദ വിദ്യാർത്ഥിയുടെ മൃതദേഹം അച്ചൻകോവിലാറിൻ്റെ സമിപത്ത് നിന്നും കണ്ടെത്തി. താഴെക്കര വെട്ടിയാർ മലയൻ മുക്കിന് സമീപം നമസ്യയിൽ നിഷാന്ത് കൃഷ്ണൻ (19) ആണ് മരിച്ചത്. അച്ചൻകോവിലാറിൽ കൊല്ലകടവിൽ നടത്തിയ തിരച്ചിലിൽ...