Uncategorized1 year ago
ഉപരോധിച്ചു , ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ; നടപടി വേണമെന്ന് മാത്യു കുഴല്നാടന് എം എല്‍ എ
(വീഡിയോ കാണാം ) മൂവാറ്റുപുഴ; ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മൂവാറ്റുപുഴ ടീബിയില്‍ എത്തിയ തന്നെ സി പി എം -ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പുറത്തുകടക്കാന്‍ കഴിയാത്ത വിധം ഉപരോധിച്ചെന്നും പോലീസ് എത്തിയ ശേഷമാണ്...