Latest news4 months ago
മാത്യുകുഴൽനാടന്റെ കുടുംബവീട്ടിൽ റവന്യൂ വിഭാഗത്തിന്റെ സർവെ ഇന്ന്; പരിശോധന വിജിലൻസ് വിഭാഗത്തിന്റെ ആവശ്യപ്രകാരമെന്ന് ഉദ്യോഗസ്ഥർ
കൊച്ചി;കള്ളപ്പണം വെളുപ്പിച്ചതായുള്ള സിപഎം ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ റവന്യൂ വിഭാഗം സർവെ നടത്തും. കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയാണ് അളന്ന്, പരിശോധിക്കുന്നത്.രാവിലെ പതിനൊന്നിനാണ് റീസർവെ വിജിലൻസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ്...