Local News2 years ago
അന്താരാഷ്ട്ര തലത്തിലേക്ക് താരങ്ങൾ ; മാർ ബേസിൽ ഫുട്ബോൾ അക്കാദമിക്ക് തുടക്കമായി
കോതമംഗലം;മാർബേസിൽ ഫുട്ബോൾ അക്കാദമിക്ക് തുടക്കമായി.ഹൈറേഞ്ചിന്റെ കവാടമെന്നറിയപ്പെടുന്ന കോതമംഗലത്തിന്റെ കായിക ചരിത്രത്തിൽ അക്കാദമി തിലകക്കുറിയായി മാറുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.നാടിന്റെ ഫുട്ബോൾ പ്രതാപത്തെ കരുതലോടെ വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന് അക്കാദമി ഭാരവാഹികൾ അറിയിച്ചു. അഞ്ചാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്...