Latest news5 months ago
ക്രിസ്തുമസ്സ് സമ്മാനം എണ്ണഛായാചിത്രം, അനുമോദനം പങ്കിട്ട് മാർ ആലഞ്ചേരി ; സന്തോഷത്തിന്റെ നിറവിൽ ആഡ്വ.കെ പി വിൽസൺ
ഏബിൾ സി അലക്സ് കോതമംഗലം : സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ക്രിസ്തുമസ് സമ്മാനമായി ലഭിച്ചത് അദ്ദേഹത്തിന്റ എണ്ണഛായ ചിത്രം . കേരളാ ഹൈക്കോടതി അഭിഭാഷകനും പ്രശസ്ത...