News1 year ago
മാങ്കുളം വൈദ്യുത പദ്ധതി നിർമ്മാണ ഉൽഘാടനം ഇന്ന്;ബഹിഷ്കരിക്കുമെന്ന് ഇടുക്കിയിലെ മാധ്യമപ്രവർത്തകർ
അടിമാലി; മാങ്കുളം ജലവൈദ്യുത പദ്ധതി ഉൽഘാടനം ഇന്ന്. വൈകിട്ട് നാലിന് ചടങ്ങുകൾ ആരംഭിയ്ക്കും.ജലവൈദ്യുതി പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനവും പുനരധിവാസപദ്ധതിയുടെ ഭാഗമായി വൈദ്യുതിവകുപ്പ് മാങ്കുളത്ത് പണികഴിപ്പിച്ചിട്ടുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനവുമാണ് നടക്കുക. ഷോപ്പിംഗ് കോംപ്ലക്സ് പരിസരത്ത് നടക്കുന്ന...