News1 year ago
നടിയ്ക്ക് പിന്തുണയുമായി സൂപ്പര്‍ താരങ്ങള്‍ ; അശങ്ക പങ്കിട്ട് ദീലീപ് ആരാധകര്‍
കൊച്ചി;സിനിമ മേഖലയില്‍ ദിലീപ് ഒറ്റപ്പെടുകയാണോ..ആക്രമിയ്ക്കപ്പെട്ട നടിയ്ക്ക് പിന്തുണ അറിയിച്ച് മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ താരനിര ഒന്നിച്ചെത്തിയത് ഈ നീക്കത്തിന്റെ സൂചന ആണെന്നാണ് ഒരു വിഭാഗം ചൂണ്ടികാണിയ്ക്കുന്നത്. കേസില്‍ സിനിമക്കാര്‍ക്കിടയില്‍ നിന്നും ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും ഉണ്ടാവില്ലന്ന...