Latest news3 weeks ago
തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വീപ് ഐക്കൺ മമിത ബൈജുവിന് വോട്ടില്ല: കന്നിവോട്ട് നഷ്ടമായതിൻ്റെ വിഷമത്തിൽ താരം
കോട്ടയം: വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വീപ് യൂത്ത് ഐക്കണ്‍ വോട്ടില്ലെന്ന് കണ്ടെത്തൽ. പ്രേമലു എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടി മമിത ബൈജുവിനാണ് വോട്ടർ പട്ടികയിൽ പേരില്ലാത്തത് മൂലം കന്നിവോട്ട്...