Latest news3 months ago
അമേരിക്കയിൽ മയാളി ദമ്പതികളും ഇരട്ടക്കുട്ടികളും മരണപ്പട്ട സംഭവം;കുളിമുറിയിൽ നിന്നും തോക്ക് കണ്ടെടുത്തു,ദുരൂഹത അകറ്റാൻ നീക്കം ശക്തം
കാലിഫോർണിയ: യുഎസിലെ കാലിഫോർണിയയിൽ സാൻമറ്റേയോയിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ ദുരൂഹത നീക്കാൻ പോലീസ് നീക്കം ഊർജ്ജിതം. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികൾക്ക് വെടിയേറ്റതായി പോലീസ് സ്ഥിരീകരിച്ചു.ഇരട്ടക്കുട്ടികളായ മക്കളുടെ മരണത്തിൽ ഇപ്പോഴും ദുരൂഹതകൾ തുടരുകയാണ്. കൊല്ലം...