Latest news1 month ago
അബുദാബി ലുലുവിൽ നിന്നും ഒന്നരക്കോടിയോളം അപഹരിച്ച ജീവനക്കാരൻ പിടിയിൽ; അറസ്റ്റിലായത് കണ്ണൂർ സ്വദേശി മുഹമ്മദ് നിയാസ്
അബുദാബി: അബുദാബി ലുലുവിൽ നിന്ന് വൻ തുക തിരുമറി നടത്തി രക്ഷപെടാൻ ശ്രമിച്ച ജീവനക്കാരൻ അറസ്റ്റിൽ. കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പുതിയ പുരയിൽ മുഹമ്മദ് നിയാസ്(38)നെ ആണ് അബുദാബി പൊലീസ് അറസ്റ്റ് ചെയ്തത്. അബുദാബി...