Latest news1 month ago
വാളറയില്‍ കൊച്ചി -ധനുഷ്കോടി ദേശീയപാത വീണ്ടും മലവെള്ളപ്പാച്ചിലില്‍ മുങ്ങി;യാത്ര ഭീതിയുടെ നിറവില്‍,പരിഹാരം വേണമെന്നും ആവശ്യം
അടിമാലി;വാളറയ്ക്ക് സമീപം കൊച്ചി -ധനുഷ്കോടി ദേശീയപാതയില്‍ വീണ്ടും മലവെള്ളപ്പാച്ചില്‍.വാഹനയാത്ര ഭീതിയുടെ നിറവില്‍.മഴകനത്താല്‍ പാത വെള്ളത്താല്‍ മൂടുന്നത് പതിവെന്ന് നാട്ടുകാര്‍.പരിഹാരം കാണാന്‍ അധികൃതര്‍ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യം. ഇന്നലെ വൈകിട്ട് മേഖലയില്‍ കനത്ത മഴ പെയ്തിരുന്നു.ഇതെത്തുടര്‍ന്ന് വനമേഖലയില്‍...