മലപ്പുറം: കുറ്റിപ്പുറത്ത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു. പാഴുർ സ്വാദേശി കളത്തിൽ വെട്ടത്തിൽ റാഫി, റമീഷ ദമ്പതികളുടെ മകൾ 8 മാസം പ്രായമായ റിഷ ഫാത്തിമ ആണ് മരിച്ചത്. കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മോശമായതിനാൽ...
മലപ്പുറം: തിരൂരിൽ 11 മാസം പ്രായമുള്ള ആൺകുഞ്ഞിനെ കൊലപ്പെടുത്തി ഓടയിൽ തള്ളിയ കേസിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിൻ്റെ അമ്മ തമിഴ്നാട് നെയ് വേലി സ്വദേശി ശ്രീപ്രിയ(22) കാമുകൻ നെയ് വേലി സ്വദേശി ജയസൂര്യ(22) ഇയാളുടെ...
മലപ്പുറം: വണ്ടുരിൽ ഇന്ന് ആരംഭിച്ച ബിവറേജ് ഔട്ട്ലെറ്റ് പ്രവർത്തനത്തിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധത്തിനിടെ സമരം നടത്തിയ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. നിരവധി പേർക്ക് പരിക്കേറ്റു. 10 വർഷം മുമ്പ്...
മലപ്പുറം: എടവണ്ണപ്പാറയിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയെ ചാലിയാർ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. കരാട്ടെ പരിശീലകൻ കഊർക്കടവ് സ്വദേശി സിദ്ദീഖ് അലിയിൽ നിന്നും പെൺകുട്ടി നിരന്തരം പീഡനം നേരിട്ടിരുന്നെന്നും സംഭവവുമായി...
മലപ്പുറം: വീട്ടുവാടക നല്‍കാനും നിത്യ ചിലവിനും പണമില്ലാത്തതിനെത്തുടർന്ന് ജീവിതം അവസാനിപ്പിയ്ക്കാൻ പുഴയിൽച്ചാടിയ 5 അംഗ സംഘത്തിലെ മുത്തശ്ശിയുടെയും കൊച്ചു മകളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച്ച പുലര്‍ച്ചെ അമരമ്പലം സൗത്ത് ക്ഷേത്രക്കടവില്‍ നിന്നും കുടുംബത്തിലെ അഞ്ചംഗ...