News1 year ago
അനീസ് അന്‍സാരിക്കെതിരെ സാരി ഉടുപ്പിച്ചപ്പോള്‍ അനാവശ്യമായി ശരീഭാഗത്ത് സ്പര്‍ശിച്ചതിനും കേസ്
കൊച്ചി; മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിയ്ക്കെതിരെ വീണ്ടും പീഡന പരാതി.ഈ മെയിലില്‍ ലഭിച്ച പരാതിയാലാണ് ഇയാള്‍ക്കെതിരെ ഒരു കേസുകൂടി റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതോടെ അനീസിനെതിരെയുള്ള കേസുകളുടെ എണ്ണം നാലായി. ബ്രൈഡല്‍ മേക്കപ്പ് സ്ഥാപനത്തില്‍ വച്ച് അനീസ്...