Latest news2 months ago
അഡ്വ.ജെബി മേത്തല്‍ എം പി ഇന്ന് കോതമംഗലത്ത് ;മഹിള കോണ്‍ഗ്രസ് കണ്‍വന്‍ഷനില്‍ പങ്കെടുക്കും
കോതമംഗലം;മഹിള കോണ്‍ഗ്രസ് കോതമംഗലം ബ്ലോക്ക് കണ്വെന്ഷന് ഒക്ടോബര്‍ ഇന്ന് നടക്കും. രാവിലെ 11 ന് കോണ്‍ഗ്രസ് ഭവനില്‍ നടക്കുന്ന കണ്വെന്ഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ എം പി ഉല്‍ഘാടനം ചെയ്യും.മഹിള കോണ്‍ഗ്രസ് ബ്ലോക്ക്...