Latest news5 months ago
സംഗീതത്തിന്റെ തേന്മഴ തീര്‍ത്ത് മധു ബാലകൃഷ്ണന്
കോതമംഗലം :സംഗീതത്തിന്റെ തേന്മഴ പെയ്തിറങ്ങി. ആഹ്ളാദത്തിന്റെ നിറവില്‍ കാണികള്‍ . കോതമംഗലം എം എ കോളേജ് അസോസിയേഷന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ എം. എ. ഇന്റര്‍നാഷണല്‍ സ്കൂള്‍ മൈതാനിയില്‍ അരങ്ങേറിയ ചലച്ചിത്ര പിന്നണി ഗായകന്...