News1 year ago
ബംഗ്ലൂരുവില്‍ ആഫ്രിയ്ക്കന്‍ സ്വദേശികള്‍ക്ക് എല്‍എസ്ഡി സ്റ്റാമ്പ് നിര്‍മ്മാണ കേന്ദ്രം; അന്വേഷണം ഊര്‍ജ്ജിതം
കൊച്ചി;ബംഗ്ലൂരുവില്‍ അതിമാരക രാസ ലഹരിമരുന്ന് നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നും ഇവിടെ നിന്നും കേരളത്തിലേയ്ക്ക് എല്‍ എസ് ഡി സ്റ്റാമ്പ് ഉള്‍പ്പെയുള്ളവ എത്തുന്നുണ്ടെന്നും എക്സൈസ്. ന്യൂജന്‍ ഉന്മാദ രാസ ലഹരി മയക്കുമരുന്നായ കാലിഫോര്‍ണിയ-9 എന്ന ഇനത്തില്‍പ്പെട്ട എല്‍എസ്ഡി...