Latest news5 months ago
എളംബ്ലാശേരിയില്‍ കിണറിടിച്ച് രക്ഷിച്ച ആനയും കുഞ്ഞും പാഞ്ഞടുത്തു,ഉദ്യോഗസ്ഥ സംഘം വെടിയുതിര്‍ത്തു, രണ്ടുപേര്‍ക്ക് പരിക്ക്
കോതമംഗലം;മാമലക്കണ്ടം എളംബ്ലാശേരിയില്‍ കിണറിടിച്ച് രക്ഷിച്ച ആനയും കുഞ്ഞും പാഞ്ഞടുത്തു.ഉദ്യോഗസ്ഥ സംഘം രക്ഷപെട്ടത് വെടിയുതിര്ത്തതിനാലെന്നും വീഴ്ചയില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റെന്നും സൂചന. മാമലക്കണ്ടം എളംബ്ലാശേരി ആദിവാസിക്കുടിയില്‍ കിണിറ്റില്‍ അകപ്പെട്ട നിലയില്‍ കണ്ടെത്തിയ തള്ള ആനയെയും കുഞ്ഞിനെയും രക്ഷിച്ച് ,വനത്തിലാക്കുന്നതിനുള്ള...