Latest news2 months ago
ലോക്സഭാ തിരഞ്ഞെടുപ്പ് ;തീയതികള്‍ നാളെ പ്രഖ്യാപിക്കും
ന്യൂഡൽഹി;ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ നാളെ അറിയാം.നാളെ ഉച്ചകഴിഞ്ഞ് 3 -ന് തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ പ്രഖ്യാപിയ്ക്കും. തിരഞ്ഞെടുപ്പു കമ്മിഷനിലെ പുതിയ അംഗങ്ങളായി മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവർ ഇന്നു...