Latest news5 months ago
മദ്യം കഴിച്ച അടിമാലി സ്വദേശികളുടെ ഉള്ളില്‍ വിഷാംശം; ആരോഗ്യസ്ഥിതിയില്‍ ഉറപ്പുപറയാതെ മെഡിയ്ക്കല്‍ സംഘം,അന്വേഷണം ശക്തം
അടിമാലി;മദ്യം കുടിച്ച് അവശനിലയില്‍ കോട്ടയം മെഡിയ്്്ക്കല് കോളേജില്‍ പ്രവേശിപ്പിയ്ക്കപ്പെട്ടിട്ടുള്ള അടിമാലി സ്വദേശികളുടെ ഉള്ളില്‍ വിഷാംശം എത്തിയെന്ന് മെഡിയ്ക്കല്‍ സംഘം സ്ഥിരീകരിച്ചതായി സൂചന. അടിമാലി കീരിത്തോട് മാടപ്പറമ്പില്‍ മനോജ് (28), അടിമാലി പടയാട്ടില്‍ കുഞ്ഞുമോന്(40),പുത്തന്‍പറമ്പില്‍ അനു(38) എന്നിവരെയാണ്...